Day: December 30, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി 8 മണി മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ 6 വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക....

ഇരിട്ടി: രണ്ടാഴ്ചയില്‍ അധികമായി ഇരിട്ടി പുതിയ പാലത്തിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരമില്ല. ഇരിട്ടി പുതിയ പാലത്തിലെ സിഗ്നല്‍ സംവിധാനത്തിലെ ഇരിട്ടി ഭാഗത്തുനിന്നുമുള്ള സമയക്കുറവാണ് ട്രാഫിക് ബ്ലോക്കിന് ഒരു...

അവധിക്കാലത്ത് കര്‍ണാടകയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ ബത്തേരിയില്‍ ഗതാഗതക്കുരുക്ക് പതിവ്. ഗുണ്ടല്‍പേട്ട വഴി ജില്ലയുടെ വിവിധയിടങ്ങളിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ ബത്തേരി പട്ടണത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക്...

വയനാട് : നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്ന് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർ.ആർ.ടി സംഘവും വെറ്ററനറി സംഘവും...

ചൊക്ലി: പ്രായപൂർത്തിയെത്താത്ത വിദ്യാർത്ഥികൾക്ക് സ്കൂ‌ട്ടർ ഓടിക്കാൻ നൽകിയ വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പള്ളൂരിലെ കലിമ നിവാസിൽ മുഹമ്മദ് ആദിൽ (27), പാലിനാണ്ടിപ്പീടിക ആയിഷാസിലെ കെ. ജസീല(38)...

ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങള്‍ മാറ്റി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ആക്‌ട് നിലവില്‍ വന്നതോടെ വൈദ്യുത ലൈനുകള്‍ വലിക്കാൻ ഭൂവുടമകളുടെ അനുമതി വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമായി....

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 സജീവമായിരിക്കുന്ന സമയമാണിത്. കൊവിഡ് 9 വൈറസില്‍ ഒമിക്രോണ്‍ എന്ന വകഭേദത്തില്‍ ഉള്‍പ്പെടുന്ന ജെ.എൻ 1 ആണിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ആര്‍ജ്ജിത പ്രതിരോധശേഷിയെ...

ക​ണ്ണൂ​ർ: അ​ന​ധി​കൃ​ത​മാ​യി ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് മൂ​ക്കു​ക​യ​റി​ടാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. അ​ധ്യാ​പ​ക​രു​ടെ ദീ​ർ​ഘ​കാ​ല അ​വ​ധി അ​പേ​ക്ഷ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. ദീ​ർ​ഘാ​വ​ധി​ക്കു​ള്ള കാ​ര​ണം യ​ഥാ​ർ​ഥ​മാ​ണോ​യെ​ന്ന് ജി​ല്ലാ...

പുതുവത്സരത്തിന് രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. അവധി ആഘോഷിക്കുന്നതിനായി ദിവസേന ആയിരങ്ങളാണ് ഇപ്പോള്‍ മൂന്നാറിലേതുന്നത്. മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരാഴ്ചയായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്....

കണ്ണൂർ: കണ്ണൂർ കോർപറേഷൻ നിർമിച്ച ഷീ ലോഡ്‌ജ് ഇന്നു രാവിലെ 10ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിക്കും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!