Day: December 30, 2023

പേരാവൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രക്ക് പേരാവൂരിൽ സ്വീകരണം നല്കി. പഞ്ചായത്ത് അംഗം ബേബി സോജ അജിത്ത് ഉദ്ഘാടനം ചെയ്തു....

പേരാവൂർ : ഭിന്നശേഷി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ഡി.എ.ഡബ്ല്യൂ.എഫ് പേരാവൂർ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.പുരോഗമന കലാ സാഹിത്യ സംഘം പേരാവൂർ ഏരിയാ സെക്രട്ടറി വി.ബാബു ഉദ്ഘാടനം...

പേരാവൂർ: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷിക സമ്മേളനവും ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജിന് സ്വീകരണവും തൊണ്ടിയിൽ നടന്നു. ഡോ. വിൻസന്റ് ജോർജ് ഉദ്ഘാടനം ചെയ്തു.സബ്...

പേരാവൂർ: മലബാർ ബി.എഡ് ട്രെയിനിങ്ങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമിച്ച സ്‌നേഹാരാമം നാടിന് സമർപ്പിച്ചു .കീഴൂർ കുന്നിൽ എസ്.ടി സ്‌കൂളിന് സമീപത്തുള്ള മുനിസിപ്പാലിറ്റി നിയന്ത്രിത സ്ഥലത്താണ് സ്‌നേഹാരാമം...

പേരാവൂർ: കാർമൽ സെന്ററിൽ പേരാവൂർ ന്യൂട്രീഷൻ സെന്ററിന്റെ ഉദ്ഘാടനം സീനിയർ കോച്ച് റെജി ഡേവിഡ് കേളകം നിർവഹിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ തിരി തെളിച്ചു. സീനിയർ കോച്ച്...

തിരുവനന്തപുരം: ഭാരത് സ്റ്റേജ് 4 (ബി എസ് 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി വീണ്ടും ഒരു വര്‍ഷമാക്കി സര്‍ക്കാര്‍. കേന്ദ്ര നിയമം മറികടന്ന് കാലാവധി ആറ്...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ കെ-​സ്മാ​ര്‍​ട്ട് 2024 ജ​നു​വ​രി ഒ​ന്നി​ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കെ ​സ്മാ​ര്‍​ട്ടിന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഒ​ന്നി​ന് രാ​വി​ലെ 10.30ന്...

കണ്ണൂർ: ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളെ ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നത് ലക്ഷ്യമിട്ട ക്യാമ്പയിന്റെ ആദ്യഘട്ടമായ ക്ഷീരസംഘം-ഹരിതസംഘം ക്യാമ്പയിൻ സർവ്വെ പൂർത്തിയായി. നവംബർ 26 നാണ്...

കണ്ണൂര്‍:ജില്ലാ പഞ്ചായത്തിന്റെ ഷീ നൈറ്റ് ഫെസ്റ്റില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അരലക്ഷത്തോളം സ്ത്രീകളെ പങ്കാളികളാക്കുമെന്ന് പ്രസിഡണ്ട് പി. പി ദിവ്യ പറഞ്ഞു. സ്ത്രീകള്‍ക്ക് ഫലപ്രദമായ സാമൂഹിക...

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശീ വിജിത്താണ്(43) മരിച്ചത്. വെള്ളി രാത്രി ഒൻപതോടെ കണ്ണൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!