വനിതാ സംരംഭകർക്ക് ബിസിനസ് വിപുലീകരണ സഹായം

വനിതാ സംരംഭകർക്ക് ബിസിനസ് വിപുലീകരണം, നവീകരണം, വൈവിധ്യ വൽക്കരണം എന്നിവക്കായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ‘വി മിഷൻ’ പദ്ധതിയിലൂടെ സഹായം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ksidc.org സന്ദർശിക്കുക. ഫോൺ: 0484-2323010