വികസിത് ഭാരത് സങ്കല്പ് യാത്ര ശനിയാഴ്ച പേരാവൂരിൽ

Share our post

പേരാവൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര ഡിസംബർ 30 ശനിയാഴ്ച 2.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തും. വിവിധ പദ്ധതികളുടെ വിതരണവും ബോധവത്കരണവും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!