പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽ ദാനം ഞായറാഴ്ച നടക്കും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ചിറമ്മേൽ അന്നമ്മക്കാണ് പത്തര ലക്ഷം രൂപ...
Day: December 28, 2023
സംശയത്തിന്റെ പേരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം; പ്രതി പിടിയില്‍
കോലഞ്ചേരി: സംശയത്തിൻ്റെ പേരിൽ ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് വീട്ടിൽ ഷൈജു (37) വിനെയാണ്...
കണ്ണൂർ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ 2023 എല്ലാ ജില്ലകളിലും ജനുവരി മാസം 13ന് നടത്തും. samraksha.ceikerala.gov.in...
ട്രെയിനുകളിലേതുപോലെ ബൈക്കും സ്കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാൻ 'ബൈക്ക് എക്‌സ്പ്രസ്' പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. കൊറിയർ സർവീസ് വിജയമായതിനു പിന്നാലെ ലോജിസ്റ്റിക്സ് സർവീസ് വിപുലീകരിക്കുന്നതിൻ്റെ ഭാഗമായുള്ള പദ്ധതി ഉടൻ തുടങ്ങും. പ്രത്യേക...
ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ച് പിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെ.എസ്.ഇ.ബി നേരിട്ട്...
ഫീസ് സൗജന്യത്തിന്റെ പരിധിയില്‍ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജനുവരി 16 മുതല്‍ പ്രത്യേക അദാലത്തുകള്‍. അദാലത്തുകളില്‍ ഭൂവുടമകള്‍ വീണ്ടും അപേക്ഷകള്‍ നല്‍കേണ്ടി വരില്ലെങ്കിലും...
പേരാവൂർ: ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ചു നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഡിസംബർ 28 വ്യാഴാഴ്ച നടക്കും. അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട്...
നടനും ഡി.എം.ഡി.കെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ...
വന്ദേഭാരത് എക്പ്രസിന് പിന്നാലെ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. രാമക്ഷേത്ര ഉദ്ഘാടനത്തിന്...
ശബരിമല : മണ്ഡലപൂജയോടെ 41 ദിവസം നീണ്ട തീർഥാടനത്തിന് സമാപനം. ബുധൻ രാവിലെ 10നും 11.30നും മധ്യേയായിരുന്നു മണ്ഡല പൂജ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേൽശാന്തി...