ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ ജനുവരി 13ന്

Share our post

കണ്ണൂർ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ 2023 എല്ലാ ജില്ലകളിലും ജനുവരി മാസം 13ന് നടത്തും.

samraksha.ceikerala.gov.in ൽ മൊബൈൽ നമ്പർ, പാസ്‌വേർഡ്‌ എന്നിവ നൽകി ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് വിളിക്കുക ഫോൺ: 0471 2339233


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!