Day: December 28, 2023

മലപ്പുറം : ശബരിമലയ്ക്ക് പോയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊളത്തൂര്‍ സ്വദേശിയായ അറുപതുകാരന്‍ അറസ്റ്റില്‍.  ശബരിമലയില്‍ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം...

മാനന്തവാടി: കുഴിനിലം ചെക്ക്ഡാമിന് സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കെ.ജെ....

പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബി.ടെക് സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ജനുവരി...

ആറളം : മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതലമുറയ്ക്ക് ആവശ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല...

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വനിതകള്‍ക്കായി സഘടിപ്പിക്കുന്ന സാഹിത്യ കളരിയിലേക്ക് 18നും 60നും ഇടയില്‍ പ്രായമുള്ള സാഹിത്യ മേഖലയില്‍ പ്രാവീണ്യമുള്ള വനിതകളില്‍...

പേരാവൂർ: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ പേരാവൂരിൽ നടത്തിയ മെഗാ തൊഴിൽമേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ്...

കൂത്തുപറമ്പ് : ലഹരിവസ്തുക്കളുടെ ഉപയോഗവും കടത്തും വില്പനയും തടയാനുള്ള കർശന നടപടികൾക്കൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി എക്സൈസ് വകുപ്പ്. പുതുവത്സരാഘോഷത്തിന് ലഹരിവസ്തുക്കൾ വ്യാപകമായി എത്തിക്കാനും വില്പന നടത്താനും...

പേരാവൂർ : ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ച് നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി. വ്യാഴാഴ്ച അസർ നിസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ...

പേരാവൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര ഡിസംബർ 30 ശനിയാഴ്ച 2.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത്...

തിരുവനന്തപുരം: സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ 88-കാരൻ അറസ്റ്റിൽ. പാളയംകുന്ന് സ്വദേശി വാസുദേവനെയാണ് അയിരൂർ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. എൽ.കെ.ജി.യിലും രണ്ടാംക്ലാസിലും പഠിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!