പട്ടയ കേസുകൾ വിചാരണ മാറ്റി

Share our post

കണ്ണൂർ : 27, 28 തീയതികളിൽ കളക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ലാൻഡ്‌ ട്രിബ്യൂണൽ പട്ടയ കേസുകൾ യഥാക്രമം ജനുവരി 30, 31 തീയതികളിലേക്ക് മാറ്റിയതായി എൽ.ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഇന്ന് കളക്ടറേറ്റിൽ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ജനുവരി 24-ലേക്കും മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!