Day: December 27, 2023

പേരാവൂർ: റോഡരികിലൂടെ നടന്നു പോവുകയായിരുന്നയാളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ അഞ്ജാത വാഹനം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. പേരാവൂർ തെരുവിലെ പള്ളിപ്പാത്ത് ഉമ്മറിനെ ഗുരുതരമായി പരിക്കേല്പിച്ച ഗ്ലോറിയ...

തിരുവനന്തപുരം: പുതിയ വര്‍ഷം മുതല്‍ കെ.എസ്‌.ആര്‍.ടി.സി.യില്‍ കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയായ മലയാളം മാത്രം. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ...

പേരാവൂർ : തെരു കാക്കര തറവാട് കുടുംബ സംഗമം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കാക്കര ശ്രീധരൻ അധ്യക്ഷനായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഭദ്രദീപം...

കണ്ണൂർ : ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി....

കോളയാട് : കോളയാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) ക്യാമ്പ് ഡിസംബര്‍ 30ന് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും....

കണ്ണൂർ : വള്ളിത്തോട് -അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വള്ളിത്തോട് നിന്നും...

കണ്ണൂർ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും. നേരത്തെ ജനുവരി അഞ്ചിനായിരുന്നു അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ച തീയ്യതി. പുതുക്കിയ...

വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിരിക്കുന്ന ഗ്ലാസ് ബ്രിഡ്‌ജിൽ പ്രവേശിക്കാൻ പ്രദേശവാസികളായ ജനങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരാൾക്ക് പ്രവേശന ഫീസ് 500 രൂപയിൽനിന്ന് 250 ആയി...

സംസ്ഥാനത്ത് ജെ.എൻ.1 കോവിഡ് ഉപവകഭേദം വർദ്ധിക്കുന്നതിനിടയിൽ, ‌‌പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ വ്യക്തികൾക്കായി ഏഴ് ദിവസത്തെ...

കൊച്ചി സ്വദേശി വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!