ശോഭിത പേരാവൂർ സമ്മാന കൂപ്പൺ ഡിസംബർ 31 വരെ; ബമ്പർ നറുക്കെടുപ്പ് ജനുവരിയിൽ 

Share our post

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതി ഡിസംബർ 31ന് അവസാനിക്കും. അന്നേ ദിവസം വരെ സമ്മാന കൂപ്പണുകൾ ലഭിക്കും. 2024 ജനുവരിയിൽ ബമ്പർ നറുക്കെടുപ്പ് നടക്കും.

പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി പി. പുരുഷോത്തമൻ നിർവഹിച്ചു. തൊണ്ടിയിൽ സ്വദേശി കരിയാട്ടിൽ റോസ് ബാബുവാണ് ഈ ആഴ്ചയിലെ വിജയി.

ശോഭിത വെഡ്ഡിങ്ങ് സെന്റർ പ്രതിനിധികളായ കെ. ബിജേഷ്, ടി. അസീസ്, വി. അനിരുദ്ധൻ, എ.കെ. സമീർ, എം.എ. ഉസ്മാൻ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ബംബർ നറുക്കെടുപ്പിൽ സ്‌കൂട്ടി വാഷിങ്ങ് മെഷീൻ, സ്മാർട്ട് ഫോൺ എന്നിവയുമാണ് ശോഭിത ഒരുക്കിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!