പേരാവൂരിൽ മെഗാ തൊഴിൽ മേള വ്യാഴാഴ്ച

പേരാവൂർ : ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിൽ ഡിസംബർ 28ന് മെഗാ തൊഴിൽമേള നടക്കും. പേരാവൂർ സെൻററിൽ നടക്കുന്ന മേളയിൽ ജില്ലയിലെ പ്രമുഖ കമ്പനികളിലേക്കാണ് ജോബ് ഫെയർ നടക്കുക. ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിന്റെ ഏതെങ്കിലും സെൻററിൽ കോഴ്സ് പഠിച്ച വിദ്യാർത്ഥികൾക്കാണ് മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം.