കൊട്ടിയൂർ നീണ്ടുനോക്കിയിൽ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

കൊട്ടിയൂർ: നീണ്ടുനോക്കി താൽക്കാലിക പാലത്തിന് സമീപത്തെ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.നീണ്ടുനോക്കി ടൗണിൽ നിന്നും സമാന്തര റോഡിലേക്ക് കയറുന്നതിനിടെ കാറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് പുഴയിലേക്ക് തല കീഴായി മറിയുകയായിരുന്നു .