കെട്ടിടനിർമാണ ഫയൽ അദാലത്ത്

Share our post

തലശ്ശേരി : തലശ്ശേരി നഗരസഭയിൽ ജനുവരി 20-ന് കെട്ടിടനിർമാണ ഫയൽ അദാലത്ത് നടത്തുന്നു. ഡിസംബർ 15 വരെ സമർപ്പിച്ച കെട്ടിടനിർമാണ അപേക്ഷകളിൽ തീർപ്പാകാത്തവ പരിഗണിക്കും.

ജനുവരി 10-നകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം നേരത്തെ സമർപ്പിച്ച അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!