Day: December 25, 2023

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിൻ്റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്....

തി​രു​വ​ന​ന്ത​പു​രം: എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ സംസ്ഥാനത്തെ നിരത്തുകളില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറ‌ഞ്ഞ നിരക്കിലെന്ന് റോഡ് സുരക്ഷാ സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ...

ഏഴിമല:  ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജമ്മുകാശ്മീർ സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീർ...

കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്‌ രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രത്തിലെ 'എക്‌സിക്കുട്ടന്‍' കാര്‍ട്ടൂണ്‍...

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനിമുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ്...

ന്യൂഡല്‍ഹി: നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി വാട്ട്സ്ആപ്പ് മാറിയിട്ടുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിര്‍ത്തുന്നത് മുതല്‍ പേയ്മെന്റുകള്‍ നടത്തുന്നത് വരെ ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെയാണ്. എന്നിരുന്നാലും, ഒട്ടേറെപ്പേര്‍ വാട്‌സ്ആപ്പുകള്‍...

പേരാവൂർ: കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന "നാടക കളരി" തിയറ്റർ പരിശീലനത്തിന്റെ ഭാഗമായുള്ള സപ്തദിന ക്യാമ്പ് തുടങ്ങി. മണത്തണ പഴശി സ്ക്വയറിൽ ചലച്ചിത്ര നാടക സംവിധായകൻ രാജേന്ദ്രൻ തായാട്ട്...

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവിൽ കണിച്ചാർ പഞ്ചായത്തിലെ മലയാംപടിയിൽ നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം...

എ​ട​ക്കാ​ട്: എ​ട​ക്കാ​ട്, പാ​ച്ചാ​ക്ക​ര ബീ​ച്ച് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്തു. ജ​ന​ങ്ങ​ളു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ദി​വ​സ​ങ്ങ​ളാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച ബീ​ച്ച് റോ​ഡ് അ​ധി​കൃ​ത​ർ തു​റ​ന്നു കൊ​ടു​ത്ത​ത്....

കേ​ള​കം: വ​ർ​ണ​ങ്ങ​ൾ വി​ത​റി ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ങ്ങ​ളി​ൽ ശ​ല​ഭ​വ​സ​ന്തം. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്കു​ള്ള തൂ​വെ​ള്ള ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​ന​മാ​ണ് തു​ട​ങ്ങി​യ​ത്. പീ​രി​ഡെ കു​ടും​ബ​ത്തി​ൽ​പെ​ട്ട കോ​മ​ൺ ആ​ൽ​ബ​ട്രോ​സ് ശ​ല​ഭ​ങ്ങ​ളു​ടെ പ്ര​വാ​ഹം കാ​ണി​ക​ൾ​ക്കും വി​സ്മ​യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!