എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു സ്മൈല്‍ പഠന സഹായി പ്രകാശനം ചെയ്തു

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഡയറ്റ് തയ്യാറാക്കിയ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു സ്മൈല്‍ പഠന സഹായികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷരായ യു.പി ശോഭ, അഡ്വ. ടി സരള, ഡി.ഡി.ഇ.എ പി അംബിക, ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, സ്മൈല്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.കെ. വിനോദ് കുമാര്‍, എസ്. കെ ജയദേവന്‍, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, ഹയര്‍ സെക്കണ്ടറി കോ-ഓര്‍ഡിനേറ്റര്‍ അ