Day: December 24, 2023

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പറവൂര്‍ കരിങ്ങാത്തുരുത്ത് സ്വദേശി ഷിബുവിനെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്....

തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി ബാർകോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലർ വിദ്യാർഥികളുടെ അഞ്ചാംസെമസ്റ്റർ ബിരുദ പരീക്ഷാഫലമാണ് 19...

പരിയാരം: പരിയാരം കവര്‍ച്ച കേസിലെ മുഖ്യപ്രതി നാമക്കല്‍ കുമരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷ് (35) കൊലപാതകം ഉള്‍പ്പെടെ എണ്‍പതോളം കേസുകളിലെ പ്രതിയെന്ന് പോലീസ്. 10...

മട്ടന്നൂർ : വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ പോക്‌സോ അതിവേഗ കോടതി വെറുതെവിട്ടു. കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ മുഴക്കുന്ന് സ്വദേശി എ.കെ....

ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന് മൈസൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 24ന്...

കണ്ണൂർ: കൂത്തുപറമ്പ് പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക്...

വയനാട്: വാകേരി സി സിയില്‍ വീണ്ടും കടുവയുടെ ആക്രണം. പശുക്കിടാവിനെ കടിച്ചുകൊന്നു. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കടുവ കടിച്ചുകൊന്നത്. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്....

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ്...

കണ്ണൂർ : 2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടന്മാർക്ക് ജനുവരി 31വരെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ...

കേരളത്തിൽ പ്രകൃതിദത്ത റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച പൊതുമേഖല സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിന് വേണ്ടി ലോഗോ ക്ഷണിച്ചു. അംഗീകരിക്കുന്ന ലോഗോയ്ക്ക് 10,000...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!