നമ്പിയോട് ശ്രീ കുറിച്ച്യന്‍ പറമ്പ് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി ഒന്ന്,രണ്ട് തീയതികളില്‍ നടക്കും

പേരാവൂര്‍:നമ്പിയോട് ശ്രീ കുറിച്ച്യന്‍ പറമ്പ് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 1,2 തീയതികളില്‍ നടക്കും.ജനുവരി 1 ന് രാവിലെ 5 മണിക്ക് ഗണപതിഹോമം,12 മണിക്ക് കൊടിയേറ്റം ,വൈകുന്നേരം 5 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം,ഗുളികന്‍ വെള്ളാട്ടം,7.30 താലപ്പൊലി ഘോഷയാത്ര, 8 മണിക്ക് പ്രസാദ സദ്യ,11 മണിക്ക് കളികപാട്ട്,11.30 ന് ഭഗവതിയുടെ വെള്ളാട്ടം,11.45 ന് മുതകലശം വരവേല്‍പ്പ്,ജനുവരി 2 ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്ക് ഗുളികന്‍ ,രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,ഉച്ചക്ക് 12 ന് ഭഗവതി തുടങ്ങിയ തെയ്യകോലങ്ങള്‍ കെട്ടിയാടും.