സൗത്ത് വെസ്റ്റ് ഇന്റര്‍ സോണല്‍ യൂണിവേഴ്‌സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ദശരഥ് രാജഗോപാലിന് സ്വര്‍ണ നേട്ടം

പേരാവൂര്‍:പഞ്ചാബിലെ ഗുരുകാശിയില്‍ വെച്ച് നടന്ന 2023 സൗത്ത് വെസ്റ്റ് ഇന്റര്‍ സോണല്‍ യൂണിവേഴ്‌സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ദശരഥ് രാജഗോപാല്‍ 2 സ്വര്‍ണവും ഒരു വെങ്കലവും അടക്കം 3 മെഡലുകള്‍ നേടി.