തിരുവനന്തപുരം: ഡി.ജി.പി. ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിലുണ്ടായ 'മുട്ടയ്ക്കുള്ളിലെ മുളകുപൊടി' പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. പ്രവര്‍ത്തകര്‍ കൊണ്ടുവന്ന മുട്ടയും മുളകുപൊടിയും എവിടെനിന്ന് വാങ്ങിയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കാനൊരുങ്ങുന്നത്....
Day: December 23, 2023
കണ്ണൂർ : ഒൻപത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ...
തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് - പുതുവത്സര സീസണില്‍ വിതരണം...
തലശ്ശേരി:തനിച്ചു താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച മൂന്ന് കവർച്ചക്കാർക്ക് തടവും പിഴയും. ജോസ്ഗിരി ആലക്കോട്ടെ ജോയി മകൻ സന്ദീപ്, തമിഴ് നാട് സേലം കടപ്പയൂരിലെ സഭാപതി,...
കോഴിക്കോട്: ജില്ലയിൽ പനിയെത്തുടർന്ന് നിത്യേന ചികിത്സതേടുന്നത് ശരാശരി ആയിരത്തിലേറെപ്പേർ. ഡിസംബറിൽ മാത്രം 25,155 പേരാണ് ചികിത്സതേടിയത്. ഇതിൽ 202 പേർക്ക് കിടത്തിച്ചികിത്സ നൽകി. മെഡിക്കൽ കോളേജിൽ കോവിഡ്...
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്കിതര തടികളുടെ ലേലം ജനുവരി മൂന്നിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍...
പേരാവൂര്‍:പഞ്ചാബിലെ ഗുരുകാശിയില്‍ വെച്ച് നടന്ന 2023 സൗത്ത് വെസ്റ്റ് ഇന്റര്‍ സോണല്‍ യൂണിവേഴ്‌സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ദശരഥ് രാജഗോപാല്‍ 2 സ്വര്‍ണവും...
വയനാട്: വന്യമൃഗ ശല്യം രൂക്ഷമായതിനാല്‍ പാതിരാകുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. ക്രിസ്മസിന്റെ ചടങ്ങുകള്‍ രാത്രി പത്തിന് മുമ്പ് തീര്‍ക്കണമെന്നാണ് നിര്‍ദേശം. രൂപതയുടെ കീഴിലുള്ള 160 ഇടവകകള്‍ക്കും...
പേരാവൂര്‍:നമ്പിയോട് ശ്രീ കുറിച്ച്യന്‍ പറമ്പ് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 1,2 തീയതികളില്‍ നടക്കും.ജനുവരി 1 ന് രാവിലെ 5 മണിക്ക് ഗണപതിഹോമം,12 മണിക്ക് കൊടിയേറ്റം...
റോഡില്‍ നിയമലംഘനങ്ങളെ നിസ്സാരമായി കാണാറുണ്ടോ. പിഴയടച്ചുമാത്രം രക്ഷപ്പെടാവുന്നത്ര നിസ്സാരമല്ല നിയമലംഘനങ്ങള്‍. അത്തരക്കാരെ 'പാഠം' പഠിപ്പിക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ്. നിയമലംഘനങ്ങള്‍ നടത്തിയവരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്...