Day: December 22, 2023

ഉപഭോക്താക്കള്‍ക്കായി വിവിധ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. അതില്‍ അധിക സിം കണക്ഷനുകളും 5ജി അണ്‍ലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളുണ്ട്. 399...

തിരുവനന്തപുരം: കാട്ടാക്കടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി ഗുരുതര പരിക്ക്. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട മാറനല്ലൂര്‍ മണ്ഡലം സെക്രട്ടറി...

അനധികൃത രൂപമാറ്റം (ആൾട്ടറേഷൻ) നടത്തിയ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇന്‍ഷൂറൻസ് നിഷേധിക്കുന്ന തീരുമാനമെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നു. വാഹനനിർമ്മാതാക്കൾ നിഷ്‌കർഷിക്കുന്ന ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകളും മറ്റും...

തിരുവനന്തപുരം: ഒഴിവുള്ള എൽ. എൽ.എം സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് വൈകിട്ട് മൂന്നിനകം ceekinfo.cee@kerala.gov.inൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ്...

പ്രിയപ്പെട്ടവരുമൊത്ത് ഒന്നിച്ചിരുന്ന് പാട്ടുകള്‍ കേള്‍ക്കാന്‍ ഒരു രസമാണ്. ഓണ്‍ലൈന്‍ വഴി അതിരുകളില്ലാത്ത സൗഹൃദം പങ്കിടുന്ന ഇക്കാലത്ത്, ഒന്നിച്ചിരുന്ന് പാട്ട് കേള്‍ക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍...

മു​ണ്ട​ക്ക​യം: എ​രു​മേ​ലി പു​ലി​ക്കു​ന്നി​ന് സ​മീ​പം ക​ണ്ണി​മ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. വ​ട​ക​ര​യോ​ലി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ നോ​ബി​ൾ (17) ആ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്. മ​ഞ്ഞ​ള​രു​വി പാ​ല​യ്ക്ക​ൽ...

പ­​ത്ത­​നം­​തി­​ട്ട: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ­​ന്ദ്ര മ​ന്ത്രി­​യും രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നു­​മാ­​യി­​രു­​ന്ന പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍റെ ഭാ​ര്യ സൂ​സ​ന്‍ കു­​ര്യ​ന്‍(80) അ​ന്ത​രി­​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു...

തിരുവനന്തപുരം: എം.ബി.ബി.എസ്. മൂന്നാം വർഷം പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കുറി പരീക്ഷയില്ലെന്ന് ആരോഗ്യ സർവകലാശാല. ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് അടുത്ത വർഷത്തെ...

കോട്ടയം: കറുകച്ചാലിൽ ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64കാരനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്....

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമകൃഷ്ണന്‍ (56), ഭാര്യ ആശാ രാജീവ് (50), മകന്‍ മാധവ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!