Day: December 21, 2023

കോഴിക്കോട് : അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ.മുക്കം സ്വദേശി ഫൈസൽ ആണ് പിടിയിലായത് . കോഴിക്കോട് ടൗൺ പൊലീസാണ് അധ്യാപകനെ...

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1940...

കോഴിക്കോട്: മലബാറിലെ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന ഇടമായ മാഹി അമ്മ ത്രേസ്യ തീര്‍ഥാടന കേന്ദ്ര(മാഹി പള്ളി, മാഹി സെയ്‌ൻറ് തെരേസാ തീർഥാടന കേന്ദ്രം)ത്തെ ബസിലിക്കയായി ഉയര്‍ത്തി. ഫ്രാന്‍സിസ്...

ഇ​ടു​ക്കി: മൂ​ല​മ​റ്റ​ത്ത് മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ല​മ​റ്റം ചേ​റാ​ടി കീ​രി​യാ​നി​ക്ക​ൽ അ​ജേ​ഷി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ ന​ച്ചാ​ർ​പു​ഴ​യി​ലെ കു​റു​ങ്ക​യം ഭാ​ഗ​ത്ത് മ​ര​ത്തി​ൽ...

എടൂര്‍: ഉരുപ്പുംകുണ്ടില്‍ നിയന്ത്രണംവിട്ടകാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം.വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഉരുപ്പുംകുണ്ട് സ്വദേശി നാരുവേലില്‍ എല്‍ദോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് എല്‍ദോയും മരുമകന്‍ ബാബുവും വാഹനത്തില്‍ ഉണ്ടായിരുന്നു.ഉരുപ്പുംകുണ്ട്...

പേരാവൂർ : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് എർത്ത്പേരാവൂർ മാരത്തണിന്റെ ഭാഗമായുള്ള സ്‌പോർട്‌സ് കാർണിവൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ഡിസംബർ 21 വ്യാഴാഴ്ച വെകിട്ട്...

ഇ­​ടു​ക്കി: വ​ണ്ടി­​പ്പെ­​രി​യാ­​റി­​ന് സ­​മീ­​പം ചെ­​ങ്ക­​ര­​യി​ല്‍ ശ​ബ­​രി­​മ­​ല തീ​ര്‍­​ഥാ­​ട­​ക­​രു­​ടെ വാ​ഹ­​നം മ­​റി­​ഞ്ഞ് എ­​ട്ട് പേ​ര്‍­​ക്ക് പ­​രി​ക്ക്. ഇ​വ­​രെ സ­​മീ­​പ­​ത്തെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​വ­​രി​ല്‍ ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്....

രാജ്യത്തെ ദേശീയപാതകളില്‍ 2024 മാര്‍ച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോള്‍പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവിലെ സംവിധാനങ്ങള്‍ക്കു പകരമായാകും ഇത്. ടോള്‍പ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന്...

ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ്...

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഫു​ൾ ബോ​ഡി സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റീ​സി​ന്‍റെ അ​നു​മ​തി. മേ​യ് മാ​സ​ത്തോ​ടെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രി​ക്കും ആ​ദ്യ​മാ​യി സ്ഥാ​പി​ക്കു​ക. നെ​ടു​മ്പാ​ശ്ശേ​രി ഉ​ൾ​പ്പെ​ടെ മ​റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!