Day: December 21, 2023

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജ വരെ വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി. ബുക്കിംഗ് 80,000ത്തില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ട്. വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിലാണ്....

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്.അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവമ്പാടി സ്വദേശി കുളത്തോട്ടില്‍ അലിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നടന്ന...

ഇരിട്ടി: കെ.എസ്.ഇ.ബി നേരിട്ട് നടത്തുന്ന ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതി അടുത്ത വർഷം കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ. 7.5...

കണ്ണൂർ:  ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ മോഷ്ടിച്ച ബിഹാർ സ്വദേശി മുഹമ്മദ് അജറുദ്ദീനിനെ (35) റെയിൽവേ പൊലീസ് പിടികൂടി. കഴി‍ഞ്ഞദിവസം മലബാർ എക്സ്പ്രസിലെ ബി 5 കോച്ചിലെ...

ഭാരത് പെട്രോളിയം കോർപ്പറേഷൻ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ‌ ഏർപ്പെടുത്തി അധികൃതർ. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐ.വി.ആർ.എസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ നമ്പറുകൾ...

തൃശൂർ: എ.ആർ ക്യാമ്പിലെ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിള്ളിശ്ശേരി സ്വദേശി ആദിഷിനെ (40) വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തൃശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി...

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ മിനി(48)യാണ് എട്ടുവയസ്സുള്ള മകള്‍ അനുഷ്‌കയെ കൊലപ്പെടുത്തിയത്....

കണ്ണൂർ: ഇ.എസ്.ഐ പാനലിൽ കണ്ണൂർ-കാസർകോട് ജില്ലയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിൽ. സംസ്ഥാനത്ത് ഈ ജില്ലകൾക്ക് മാത്രമാണ് ഈ ഗതികേടുള്ളത്. വിദഗ്ദ്ധചികിത്സയ്ക്ക് കോഴിക്കോട്...

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് ഡിസ്‌നി വേവ്സ് അമ്യൂസ്മെൻ്റ് പാർക്ക് വെള്ളിയാഴ്ച‌ പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് അഞ്ചിന് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!