പേരാവൂർ പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമസഭ വെള്ളിയാഴ്‌ച

Share our post

പേരാവൂർ : 14-ാം പഞ്ചവത്സര പദ്ധതി രൂപീകണവുമായി ബന്ധപ്പെട്ട കരട് പദ്ധതി / വികസന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനും, തീരുമാനം കൈക്കൊള്ളുന്നതിനുമായി പേരാവൂർ പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമസഭ ഡിസംബർ 22 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് പേരാവൂർ ബ്ലോക്ക് മിനി പഞ്ചായത്ത് ഹാളിൽ നടക്കും. എല്ലാ അംഗങ്ങളും എത്തണമെന്ന് വാർഡ്‌ മെമ്പർ റജീന സിറാജ് അറിയിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!