എൽ.എസ്.എസ്/യു.എസ്.എസ് സ്കോളർഷിപ്: രജിസ്ട്രേഷൻ 12 മുതൽ

ഈ അധ്യയനവർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ് സ്കോളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28 ന് നടക്കും. സ്‌കൂൾ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 12 ന് ആരംഭിക്കും. 22 രജിസ്ട്രേഷൻ പൂർത്തിയാക്കണം. നകം വിവരങ്ങൾക്ക്: https:// pareekshabhavan.kerala.gov.i n.