തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി തിരഞ്ഞടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിൽ വീണ്ടും കേസ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലാണ് മ്യൂസിയം പൊലീസ്...
Day: December 19, 2023
സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു....
തൃശ്ശൂർ: ക്രിസ്മസ് കാലത്ത് വൈനുണ്ടാക്കി സാമൂഹിക മാധ്യമങ്ങൾ വഴി വിറ്റ് കാശാക്കാമെന്ന് കരുതിയെങ്കിൽ അപകടമാണ്. 2022-ലെ കേരള അബ്കാരിനിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈനുണ്ടാക്കിയാൽ ജയിലിൽപ്പോകേണ്ടിവരും. ഒരു ലക്ഷം...
കണ്ണൂർ: പള്ളിത്തിരുനാളാഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണംകൊണ്ട് പാവങ്ങൾക്ക് വീടുപണിത് കൊടുക്കണമെന്ന് തലശ്ശേരി അതിരൂപത. ക്രിസ്‌മസിന് പിന്നാലെ തിരുനാൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ അതിരൂപത ആർച്ച് ബിഷപ്പ്...
കണ്ണൂർ : ക്രിസ്മസ് - പുതുവർഷ ആഘോഷങ്ങൾക്കിടെ മദ്യത്തിൻ്റെ അനധികൃത നിർമ്മാണവും കടത്തും വിൽപനയും സംബന്ധിച്ചും, ലഹരി - മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും, കടത്തും സംബന്ധിച്ച് ചെറുതും...
കണ്ണൂർ : കൃത്രിമ ക്രിസ്‌മസ് ട്രീകളുടെ വിൽപ്പന വിപണിയിൽ പൊടിപൊടിക്കുമ്പോൾ, ഒറിജിനൽ ക്രിസ്‌മസ് ട്രീകൾക്ക് ഇത്തവണയും ആവശ്യക്കാരുണ്ട്. നഴ്‌സറികളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിലുള്ള ക്രിസ്‌മസ് ട്രീകൾ ലഭ്യമാണ്....
കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. സൈബർ തീവ്രവാദം എന്ന വകുപ്പ്...
കണ്ണൂർ : ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയ ക്വാണ്ടം കംപ്യൂട്ടിങ് മേഖലയ്‌ക്ക് കണ്ണൂർ സർവകലാശാലയിൽ ഇടമൊരുങ്ങുന്നു. മേഖലയിലെ പഠനങ്ങൾക്കുള്ള സെന്റർ ഫോർ ക്വാണ്ടം കംപ്യൂട്ടിങ് ജനുവരിയിൽ...
ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക്...