Day: December 18, 2023

ഇരിട്ടി : വ്യാപാരികൾ ചേരിതിരിഞ്ഞ് മത്സരിച്ച ഇരിട്ടി മർച്ചന്റ്‌ വെൽഫെയർ കോഓപ്പറേറ്റിവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് എൻ. കുഞ്ഞിമൂസ ഹാജി നേതൃത്വം നൽകുന്ന പാനലിന് വിജയം....

സംസ്ഥാനത്തെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ 01.06.2005 മുതൽ 31-12-2015 വരെ നിയമിതരായ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ താൽകാലിക സീനിയോരിറ്റി...

തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ വീണ്ടും മോഷണം. ഒ വി റോഡ് സംഗമം കവലയിലെ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി....

കണ്ണൂർ : ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുകളും ക്രിസ്മസ് അനുബന്ധ വീഡിയോകളും സാമൂഹികമാധ്യമങ്ങൾ വഴി തകൃതിയായി പങ്കുവെക്കുമ്പോഴും കോളേജ് വിദ്യാർഥികൾക്കിടയിൽ ക്രിസ്മസ് കാർഡിന് ആവശ്യക്കാരേറുന്നു. കൂട്ടുകാർക്കും കോളേജുകളിലെ ക്രിസ്മസ്...

കണ്ണൂർ: മാപ്പിളബേ ഹാര്‍ബറിലുള്ള മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്റര്‍ ( ഒ ബി എം ) ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കുകളെ ക്ഷണിക്കുന്നു. ഐ.ടി.ഐ ഫിറ്റര്‍,...

പേരാവൂർ : ഗുജറാത്തിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശിനി റിയ മാത്യുവിന് സ്വർണ മെഡൽ. ഇന്ത്യൻ റൗണ്ട് 30 മീറ്റർ...

തിരുവനന്തപുരം:മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു. ഇന്നലെ ഒരു കിലോ മുല്ലയുടെ വില 2700 രൂപയായാണ് ഉയര്‍ന്നത്. ഒരു മീറ്റര്‍ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. വിവാഹത്തിനും...

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് തയാറെടുക്കുന്നു. അടുത്ത മാസം യാത്ര തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാഹുൽ . യാത്രയുടെ ഭാഗമായി വടക്ക്...

ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമായതോടെ രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് വിവരം. ആശുപത്രിയും...

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതിഗതികള്‍ വിലയിരുത്താൻ കേരളം.ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത്‌അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!