ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എ.ഐ.എസ്.എഫ് പഠിപ്പ് മുടക്കും
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എ.ഐ.എസ്.എഫ് പഠിപ്പ് മുടക്കുന്നു. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ മാർച്ചിനു നേരെ നടത്തിയ പോലീസ് ലാത്തി ചാർജിലും ചാൻസിലറുടെ നിലപാടുകളിലും പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്.