നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയില്‍ സ്‌ഫോടനം: ഒൻപത് മരണം

മുംബൈ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒൻപത് പേര്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.
നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലെ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.