Day: December 16, 2023

കണ്ണൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറെ വീട്ടൽ റിജിലിനെ ഡിസംബർ പതിനൊന്നിന് രാത്രി പത്ത് മണിയോടെ തട്ടികൊണ്ടു...

തൃശ്ശൂര്‍: ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് ഗാന്ധിനഗര്‍ സ്ട്രീറ്റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്നും വ്യക്തമല്ല. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നിര്‍ത്തിയിട്ടിരുന്ന...

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായി മട്ടന്നൂര്‍ നഗരസഭ സി.ഡി.എസ് ഹാളില്‍ 30 ദിവസത്തെ സൗജന്യ പി. എസ് സി...

തൃശ്ശൂർ: ആസ്ഥാനമായുള്ള ഷെഡ്യൂൾഡ് കമേഴ്‌സ്യൽ ബാങ്കായ ധനലക്ഷ്മി ബാങ്കിൽ ജൂനിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ തൃശ്ശൂരിന് പുറമേ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം...

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന ഇ​രി​ട്ടി - പേ​രാ​വൂ​ർ - നി​ടും​പൊ​യി​ൽ, മാ​ട​ത്തി​ൽ - കീ​ഴ്പ്പ​ള്ളി - ആ​റ​ളം ഫാം - ​പാ​ല​പ്പു​ഴ കാ​ക്ക​യ​ങ്ങാ​ട്, ഇ​രി​ട്ടി - ഉ​ളി​ക്ക​ൽ...

ലണ്ടന്‍: കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് യുകെ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. 16 വയസിന് താഴെയുള്ള കൗമാരക്കാരെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയില്‍ പെടുന്നവര്‍ക്കിടയിലെ സോഷ്യല്‍...

തൃശ്ശൂര്‍: കൈപ്പറമ്പില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി 68-കാരിയായ ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് മദ്യപിച്ച്...

കണ്ണൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം 18ന് ആരംഭിക്കുമെന്ന് ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കൾ രാവിലെ മുതൽ താഴെപൊടിക്കളത്തെ മടപ്പുരയിൽ ഗണപതിഹോമം,...

പാനൂര്‍: നഗരസഭയില്‍ ഒന്നാം വാര്‍ഡായ ടൗണില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താൻ പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന അടിയന്തരയോഗം തീരുമാനിച്ചു....

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ല്‍ വെ​ള്ളി​യാ​ഴ്ച 312 പു​തി​യ കോ​വി​ഡ് -19 കേ​സു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. 17,605 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ല്‍ നി​ന്നാ​ണ് 312 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 280...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!