Day: December 16, 2023

കേളകം: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊയ്യമലയിലെ പാറേക്കാട്ടില്‍ റീനയാണ് (43) മരിച്ചത്. വെളളിയാഴ്ചയാണ് കേളകം - അടയ്ക്കാത്തോട് റോഡില്‍ വീണ് റീനയ്ക്ക് തലയ്ക്ക്...

പേരാവൂർ: ഈ മാസം 30-ന് നടക്കേണ്ടിയിരുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ്...

കൊടൈക്കനാൽ: കൊടൈക്കനാലിൽ ലഹരിവിൽപ്പനയ്ക്കിടെ ഏഴ് മലയാളി യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് മഷ്റൂം, കഞ്ചാവ്, മെതാഫിറ്റമിൻ, എന്നിവ പിടിച്ചെടുത്തു. പിടിയിലായ തിരുവനന്തപുരം സ്വദേശികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. കഞ്ചാവ്, രണ്ട്...

പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം കായികോപകരണം വാങ്ങാൻ സഹായം തേടുന്നു.പേരാവൂർ സ്വദേശി റിമൽ മാത്യുവാണ് വിദേശ നിർമിത അമ്പെയ്ത്ത് ഉപകരണമായ റികർവ് ബോ വാങ്ങാൻ കായിക...

കൊ​ച്ചി: ഉ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൊ​ച്ചി പ​ന​ങ്ങാ​ട് സ്വ​ദേ​ശി മ​ഹേ​ഷ്, നെ​ട്ടൂ​ർ സ്വ​ദേ​ശി അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ല​സ്...

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...

കോ​ഴി​ക്കോ​ട്: ഗ​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ­​നെ­​തി​രെ കാ­​ലി​ക്ക­​റ്റ് സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ എ­​സ്­​.എ­​ഫ്‌­​.ഐ പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ പ്ര­​തി­​ഷേ​ധം. ഗ­​വ​ര്‍­​ണ​ര്‍ എ­​ത്തു­​ന്ന­​തി­​നു മു​ന്‍­​പേ പ്ര­​തി­​ഷേ­​ധം ആ­​രം­​ഭി­​ച്ചു. ഗ­​വ​ര്‍­​ണ​ര്‍ താ­​മ­​സി­​ക്കാ­​നെ­​ത്തു­​ന്ന സ​ര്‍­​വ­​ക­​ലാ​ശാ­​ല ഗ​സ­​റ്റ് ഹൗ­​സ്...

കോളയാട്: നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ മൂന്ന് പാറമടകളുടെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞു. ആലച്ചേരി കൊളത്തായിക്കുന്നിലെ മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, മലബാർ റോക്‌സ്,കേളകത്ത് പ്രവർത്തിക്കുന്ന കൊട്ടിയൂർ മെറ്റൽസ് എന്നിവയുടെ...

സാംസങ് ഗാലക്‌സി സീരീസുകൾ വളരെ പെട്ടെന്നാണ് ജനപ്രീതി പിടിച്ചുപറ്റിയത്. സാംസങും ആപ്പിളും തമ്മിലുള്ള മത്സരം കടുപ്പിച്ചുകൊണ്ടാണ് ഗ്യാലക്‌സി എസ്23 വിപണിയിലേക്കിറങ്ങിയത്. ഐ ഫോണുകളെക്കാളും എന്തുകൊണ്ടും ഒരുപടി മുന്നിൽ...

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!