Day: December 15, 2023

കൂത്തുപറമ്പ്: എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കണ്ണവം പൂഴിയോട് നാരങ്ങോളി വീട്ടിൽ പി.എം.നിയാസ്(30), കളയുള്ള പറമ്പിൽ മുഹമ്മദ്‌ ഷാനിഫ്(27), മുതിയങ്ങ നെഹ്മത്ത് മൻസിൽ പി.എം.ഷംസീർ(41) എന്നിവരാണ് പിടിയിലായത്.തൊക്കിലങ്ങാടി...

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.ജോസ് പാറക്കൽ കുനിത്തല, ചമ്പാടൻ കുമാരൻ പേരാവൂർ, ചാത്തോത്ത് പുരുഷോത്തമൻ,സജി കുരിശുംമൂട്ടിൽ പേരാവൂർ, സെബാസ്റ്റ്യൻ...

കണ്ണൂർ: മേയർ സ്ഥാനം വിട്ടുകിട്ടണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് വഴങ്ങാൻ കോൺഗ്രസിൽ തീരുമാനമായതോടെ ഈ മാസം അവസാനം കോർപറേഷനിൽ അധികാരകൈമാറ്റം ഉറപ്പായി. ആവശ്യം ഉന്നയിച്ച് ലീഗ് ജില്ലാ...

കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭർതൃ മാതാവ് നബീസയുടേയും അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ...

തലശ്ശേരി: രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. സാജിദ് പി.എം അനീസ് പി...

ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ നടത്തിയിട്ടുളള...

സംസ്ഥാന സര്‍ക്കാരിന്റെ 2022ലെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍, ടി...

കൊല്ലം: തേവലക്കരയില്‍ 80 കാരിയായ ഭര്‍തൃമാതാവിനെ സ്‌കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ്...

കണ്ണൂർ: പള്ളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 112.214 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പള്ളിക്കുന്ന് സ്വദേശി കെ പ്രസിദ്ധ് (26) നെയാണ് കണ്ണൂർ എക്സൈസ് സർക്കിൾ...

തിരുവനന്തപുരം: സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനപാതകള്‍ ടാര്‍ ചെയ്യാനുള്ള ശ്രമം വിജയകരമായതോടെ, പദ്ധതി സംസ്ഥാനത്തെ എല്ലാ റോഡുകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തില്‍ പൊതുമരാമത്ത് വകുപ്പ്. ഫുഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!