കേളകം: നിർദ്ദിഷ്ട മാനന്തവാടി - കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായുള്ള ബൈപാസ് റോഡുകളുടെ കല്ലിട്ട ഇടങ്ങളില്‍ സംയുക്ത പരിശോധന ആരംഭിച്ചു. റവന്യൂ അധികൃതരും കേരളാ റോഡ് ഫണ്ട്...
Day: December 15, 2023
ഹൃദ്‌രോഗത്തിന് പുകവലിയാണ് ഏറ്റവും വലിയ വില്ലൻ. പുകവലി ഹൃദ്‌രോഗ സാധ്യതകൾ പതിൻമടങ്ങ് വർധിപ്പിക്കുന്നു. ഷുഗറും കൊളസ്ട്രോളും ഹൃദ്‌രോഗ സാധ്യതയും ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്ന രോഗങ്ങളാണ്. ഷുഗർ രോഗികൾ...
കൊച്ചി: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്‌നാട് ആമ്പൂര്‍ സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36),...
മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍...
കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്. റിമാൻഡിലുള്ള...
കോഴിക്കോട്: കോടഞ്ചേരിയില്‍ യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റില്‍. കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചന്റെ മകന്‍ നിധിന്റെ (25) കൊലപാതകത്തില്‍ ഒന്നാം...
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനമിറക്കി. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും...
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പടിയൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി...
മാവേലിക്കര: മാവേലിക്കരയില്‍ ആറ് വയസുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനില്‍ നിന്നും ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകള്‍...
ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ജിയോ ടിവി പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, എസ്എം.എസ്, എന്നിവയ്ക്കൊപ്പം 14 പ്രമുഖ ഒ.ടി.ടി സബ്സ്‌ക്രിപ്ഷനുകള്‍ വരെ ഉള്‍പ്പെടുന്ന...