ദേശാഭിമാനി പുൽപ്പള്ളി ഏരിയ ലേഖകൻ രാഘവൻ അന്തരിച്ചു

പുൽപ്പള്ളി : ദേശാഭിമാനി പുൽപ്പള്ളി ഏരിയ ലേഖകനും സാന്ദീപനി കോളേജ് മുൻ അധ്യാപകനുമായ പുൽപ്പള്ളി കുളത്തൂർ തോണിക്കൽ മഠത്തിൽ രാഘവൻ (64) അന്തരിച്ചു. ഭാര്യ: സുമംഗല. മക്കൾ: ദിവ്യ, ധന്യ, മരുമകൻ: ദീപക്. മൃതദേഹം പഠന ആവശ്യങ്ങൾക്കായി പരിയാരം മെഡിക്കൽ കോളേജിന് വിട്ടു നൽകും.