Day: December 13, 2023

തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. സെറ്റ് പരീക്ഷയും എസ്‌.എല്‍.ഇ.ടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന്...

ഗുണ്ടല്‍പേട്ട: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ മധ്യവയസ്‌കന്‍ കടുവയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വനവിഭവങ്ങള്‍...

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള നിരന്തര മൂല്യനിർണയത്തിൽ പരിഷ്കാരം വരുന്നു. ഇതിന്റെ ഭാഗമായി പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും. നിർമിതബുദ്ധി...

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെംഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി...

സംസ്ഥാനത്ത് 645 ചതുരശ്ര അടിവരെയുള്ള (60 ചതുരശ്ര മീറ്റര്‍) വരെയുള്ള കെട്ടിടങ്ങളെ കെട്ടിട നികുതി നികുതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി മന്ത്രിസഭാ യോഗം സാധൂകരിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്ന്...

മലപ്പുറം: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023 ഡിസംബറില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ തിരൂര്‍ , പൊന്നാനി മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിലമ്പൂരില്‍...

കൊട്ടിയൂർ : പൊയ്യമലയിൽ കോഴികളെ വന്യജീവി കടിച്ചുകൊന്നു. തെക്കേമലയിൽ വിൽസന്റെ ഫാമിലെ 22 ദിവസം പ്രായമായ 135 കോഴികളെയാണ് കൊന്നത്. കീരി വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് ഇവയെ കൊന്നതെന്ന്...

മയ്യഴി : അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഇനി ആഴ്ചകൾ മാത്രം. പാതയിൽ അവശേഷിക്കുന്ന രണ്ടിടത്ത് രാപകൽ പ്രവൃത്തി നടക്കുകയാണ്....

കൊച്ചി : ശബരിമലയിൽ ദിവസവും ശരാശരി 90,000 പേർ ദർശനത്തിനെത്തുന്നതാണ് ഇത്തവണ തിരക്ക്‌ ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് പൊലീസ് ചീഫ് കോ–ഓർഡിനേറ്റർ കൂടിയായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ...

പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച പി ജി ഡോക്ടർമാർ പണിമുടക്കും. ഒ.പി, ഐ.പി വിഭാഗങ്ങളടക്കം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!