ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും...
Day: December 13, 2023
ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ്...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി ചലച്ചിത്ര നടൻ ദേവനെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ...
ശബരിമല: സത്രം-പുല്ലുമേട് കാനന പാതയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള (46) യാണ് മരിച്ചത്. സീതക്കുളത്തിന് സമീപം സീറോ പോയിന്റ് എന്ന...
ചെന്നൈയിലുള്ള അണ്ണാ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിസിക്കല്‍ എജുക്കേഷന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 232 ഒഴിവുണ്ട്. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ എന്‍ജിനീയറിങ്...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച.ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചു....
തലശ്ശേരി: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരാറുണ്ട്. ആരെങ്കിലും ഒ.ടി.പി ചോദിച്ച് വിളിച്ചാല്‍ പറഞ്ഞു കൊടുക്കുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ്...
തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ഫെയറിന് പണമനുവദിക്കാൻ സർക്കാരിൽ ധാരണയായി. ഫെയർ നടത്തിപ്പിനായി 130കോടി രൂപ ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഭക്ഷ്യ ധനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.പണമില്ലാത്തതിനാൽ ഫെയർ...
വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയര്‍ത്തിയാണ് ഹൈക്കോടതി ഹര്‍ജി...
പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മികച്ച വിജയം. സി.പി. എം സ്ഥാനാർഥി തീർത്ഥ അനൂപ് 2181 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ...