കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും

Share our post

പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച പി ജി ഡോക്ടർമാർ പണിമുടക്കും.

ഒ.പി, ഐ.പി വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സൂചനാ സമരം നടത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!