തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസ്വഭാവിക മരണം ഉൾപ്പെടെ അത്യാഹിതങ്ങൾ പദ്ധതി പരിധിയിൽ...
Day: December 13, 2023
സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ പോകാന്‍ ഇനി ആര്‍ക്കും വിസ വേണ്ട. 2024 ജനുവരി മുതലാണ് കെനിയയില്‍ ഈ നിയമം നടപ്പിലാവുക. രാജ്യത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക്...
തൃശൂർ : സൈക്കോളജിസ്റ്റ് വടക്കാഞ്ചേരി കാഞ്ഞിരക്കോട് മുരിങ്ങയിൽ വീട്ടിൽ എം.കെ. പ്രസാദ് എന്ന പ്രസാദ് അമോറിനെ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റിട്ട് അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയായ കോളേജ് അധ്യാപകൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ അംഗബലം കൂട്ടാന്‍ നടപടിയുമായി സര്‍ക്കാര്‍. സ്റ്റേഷനുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാന്‍ ഡിവൈഎസ്പിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ കണക്ക്...
വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ തൊഴില്‍ തട്ടിപ്പില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. കാനഡ, ഇസ്രയേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ...
തലശ്ശേരി: നഗരത്തിൽ പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകൽ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്. വീട്ടിലെ ബെഡ്...
ഇരിട്ടി; ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികരായ ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റൊരു വിദ്യാർത്ഥിക്ക് സാരമായി പരിക്കുമേറ്റു.ഇരിട്ടി മലബാർ കോളേജിലെ പ്ലസ്ടു...
കണ്ണൂർ: പ്രാണൻ നിലനിറുത്താൻ പാടുപെടുന്ന കൈത്തറിമേഖലയിൽ വിപ്ലവം തീർത്ത് മുൻ കോളേജ് അദ്ധ്യാപിക സംഗീത അഭയ്. കൈത്തറി വസ്ത്രങ്ങളുടെ സ്ഥിരം പാറ്റേണും ഡിസൈനും തിരുത്തിയാണ് ബയോകെമിസ്ട്രി അദ്ധ്യാപികയായിരുന്ന...
പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു....
ന്യൂഡൽഹി: പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും ലുക്കിൽ മാറ്റം വരുത്തി എയർ ഇന്ത്യ. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്തുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ...