യു.പി, ഹൈസ്കൂൾ ക്ലാസുകളിൽ അർധവാർഷിക പരീക്ഷ 13 മുതൽ

കണ്ണൂർ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ യു.പി, ഹൈസ്കൂൾ ക്ലാസുകളിൽ അർധവാർഷിക പരീക്ഷ 13-ന് തുടങ്ങും. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ 15 നാണ് പരീക്ഷ ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളിലും ഉള്ള പരീക്ഷകൾ 21-ന് സമാപിക്കും.