പയ്യാവൂര്‍ : കുന്നത്തൂര്‍പാടി ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം ഡിസംബർ 18 മുതല്‍ ജനുവരി 16 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം....
Day: December 11, 2023
ഇരിട്ടി: ജോലിക്കിടെയുണ്ടായ വീഴ്ചയിൽ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പുരോഗിയായി മാറിയ ആറളം കൂട്ടക്കളത്തെ മരംകയറ്റ തൊഴിലാളി തുമ്പത്ത് പ്രവീണിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് ആറളം കുടുംബശ്രീ. പ്രവീണും ഭാര്യ...
മയ്യിൽ: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരം. കൊളച്ചേരി കൂടുപുറത്തെ വി.വി.പുരുഷോത്തമൻ – ഉഷ ദമ്പതികളുടെ മകൻ വി.വി.ജിഷ്ണു (24) ആണ്...
പാല കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതിയായ കാസര്‍കോഡ് സ്വദേശി സതീഷ് ബാബു...
കണ്ണൂർ: വിവാഹ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് കണ്ണൂരിന്റെ പേരും എഴുതി ചേർക്കാനുള്ള ശ്രമത്തിൽ ജില്ലാ ടൂറിസം വകുപ്പ്. ധർമ്മടം കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയാണ്...
കണ്ണൂർ: അടുത്ത 10 വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യമായി മാറുമെന്നു പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയടക്കമുള്ള തെക്കു...
മട്ടന്നൂർ: 104.030 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശി പുതിയവളപ്പ് പി.വി ജാബിറിനെയാണ് മട്ടന്നൂർ പോലീസും കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പിടികൂടിയത്. ബാംഗ്ളൂരിൽ നിന്നും...
കണ്ണൂർ: രാജ്യത്ത് സുരക്ഷിത ഭക്ഷണം നൽകുന്ന റെയിൽവേ സ്റ്റേഷനുകൾക്ക് നൽകുന്ന ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റിന് അർഹമായി കേരളത്തിലെ 21 സ്റ്റേഷനുകൾ. രാജ്യത്താകമാനം 114 റെയിൽവേ സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ്...
കണ്ണൂർ: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ പരിപൂർണ സാക്ഷരതാ പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 6,260 പേർ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. ഇതിൽ 5920 സ്ത്രീകളും...
കണ്ണൂർ: പയ്യാമ്പലം ബീച്ച് കാണാനെത്തിയ വയോധികയുടെ രണ്ടരപ്പവൻ സ്വർണമാല സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം കവർന്നു. മൈസൂരു ജെ.പി നഗറിലെ രമാദേവിയുടെ സ്വർണമാലയാണ് കവർന്നത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. ബന്ധുക്കൾക്കൊപ്പം...