Day: December 9, 2023

കൂത്തുപറമ്പ് : പൊട്ടിയടർന്ന് കുണ്ടുംകുഴിയുമായ റോഡ് നഗരഹൃദയത്തിലെ യാത്രക്കാർക്ക് ദുരിതമാകുന്നു.ചെറുവാഹനങ്ങൾ ആശ്രയിക്കുന്ന പൊലീസ് സ്റ്റേഷൻ റോഡാണ് ഏറെ പരിതാപകരമായ അവസ്ഥയിലുള്ളത്. തൊക്കിലങ്ങാടി ഭാഗത്തു നിന്ന് വരുന്ന ചെറുവാഹനങ്ങൾ...

ആറളം : ആറളം ജുമാ മസ്ജിദിന് നേരേ സാമൂഹ്യ വിരുദ്ധ അക്രമം. പള്ളി നവീകരണവുമായി ബന്ധപ്പെട്ട് പള്ളി മുറ്റത്ത് സ്ഥാപിച്ച ബോർഡും പള്ളിയിൽ സ്ഥാപിച്ച ഭാരവാഹികളുടെ പേരടങ്ങുന്ന...

കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി. ജിംഗിള്‍ ബെല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും...

ഓർക്കാട്ടേരി (വടകര): കുന്നുമ്മക്കരയിലെ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിന തിങ്കളാഴ്ച രാത്രി മരിച്ചത്. ഷബ്നയുടെ ഭർത്താവ്...

കണ്ണൂർ : ക്രിസ്മസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ച് ഉയരുന്നു. ഉത്സവ സീസണിൽ നാട്ടിലേക്ക്‌ പോകാൻ ഒരുങ്ങുന്നവരെ ലക്ഷ്യമിട്ട് കൊള്ളലാഭം കൊയ്യാനൊരുങ്ങുകയാണ്...

കണ്ണൂർ: റിസർച്ച് സൊസൈറ്റി ഫോർ ഡയബറ്റിസ് ഇൻ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫിസിഷ്യൻ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം...

ഒട്ടാവ: വിദേശവിദ്യാര്‍ഥികള്‍ക്കുള്ള ജീവിതച്ചെലവ് (cost-of-living financial requirement) ജനുവരി ഒന്നുമുതല്‍ ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിച്ചു. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്ത്രീകളെ നഗ്നരാക്കുന്ന വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും ജനപ്രീതി വര്‍ധിക്കുന്നതായി ഗവേഷകര്‍. സോഷ്യല്‍ നെറ്റ് വര്‍ക്ക് അനാലിസിസ് കമ്പനിയായ ഗ്രാഫിക നല്‍കുന്ന വിവരം അനുസരിച്ച് സെപ്റ്റംബറില്‍...

ഇരിട്ടി : വയൽപ്പണിക്ക് ആളില്ലാത്തതിനാൽ തരിശിട്ട പായത്തെ വയലേലകളിൽ ഇപ്പോൾ മുഴങ്ങുന്നത് ബംഗാളി നാട്ടിപ്പാട്ടിന്റെ ഈണം. പാടത്തെ ചെളിപുരളാൻ നാട്ടിൽ ആളെ കിട്ടാഞ്ഞതോടെ ബംഗാളികളെ ഇറക്കിയാണ് ഇക്കുറി...

മട്ടന്നൂർ : മട്ടന്നൂർ-മണ്ണൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ റോഡിന്റെ നീവകരണം നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഡിസംബറോടെ പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണിയാണ് എങ്ങുമെത്താതെ നിലച്ചത്. കരാറുകാർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!