പേരാവൂർ-നിടുമ്പൊയിൽ റോഡിൽ ദീമാസ് ബേക്‌സ് , ഹോട്ട് ആൻഡ് കൂൾ പ്രവർത്തനം തുടങ്ങി

പേരാവൂർ: നിടുമ്പൊയിൽ റോഡിൽ ദീമാസ് ബേക്‌സ് , ഹോട്ട് ആൻഡ് കൂൾ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി സംഘടന പ്രതിനിധികളായ കെ.എം.ബഷീർ, പി.പുരുഷോത്തമൻ, എം.കെ.അനിൽ കുമാർ, വി.കെ.രാധാകൃഷ്ണൻ, സി.മുരളീധരൻ,വി.കെ.വിനേശൻ,ഷൈജിത്ത് കോട്ടായി , ദീമാസ് പ്രതിനിധികളായ എ.കെ.രാജേഷ്, എൻ.കെ.നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.