തിരുവനന്തപുരം- കോഴിക്കോട് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Share our post

കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്‌സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ്‌ എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നല്‍കുന്ന വിവരം. സമയക്രമവും മറ്റും വൈകാതെ പ്രഖ്യാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!