പറശ്ശിനിക്കടവ് പാലത്തിന്റെ റീ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചു

Share our post

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാലത്തിന്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഡിസംബർ ആറ് മുതൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് പൂർണ്ണമായും നിരോധിച്ചെന്ന് പഴശ്ശി ഇറിഗേഷൻ പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!