സംസ്ഥാന ഓപ്പൺ ചെസ് മത്സരം പേരാവൂരിൽ
പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് കാർണിവലിന്റെ ഭാഗമായി പി.എസ്.എഫ് സംഘടിപ്പിക്കുന്ന സംസ്ഥാന ഓപ്പൺ, അണ്ടർ 15 ചെസ് ടൂർണമെന്റ് ഞായറാഴ്ച പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നടക്കും. രാവിലെ പത്ത് മുതലാണ് മത്സരം. സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ 45 പേർക്ക് പ്രൈസ് മണി ലഭിക്കും. ഫോൺ : 9846879986, 9947838678.