Day: December 6, 2023

കരവാളൂര്‍(കൊല്ലം): മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ ഉച്ചപ്പള്ളിയില്‍ വീട്ടില്‍ മുഹമ്മദ് റംഷാദ് (35) ആണ് അറസ്റ്റിലായത്. പുനലൂര്‍ വെഞ്ചേമ്പില്‍...

കണ്ണൂർ : മഞ്ഞുപോലെ തണുപ്പിക്കാൻ പരിസ്ഥിതി സൗഹൃദസംവിധാനം നിർദേശിച്ചു കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻ‍ഡറി സ്കൂൾ വിദ്യാർഥികൾ. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം...

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യംവെക്കുന്ന നൂറില്‍ അധികം നിക്ഷേപത്തട്ടിപ്പ് വെബ്‌സൈറ്റുകളെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. നിക്ഷേപത്തട്ടിപ്പ്,...

കണ്ണൂർ : ശ്വാസം മുട്ടിക്കുന്ന തിക്കിലും തിരക്കിലും നരകയാത്ര ചെയ്യാൻ‌ വിധിക്കപ്പെട്ട മലബാറിൽ‌ ട്രെയിനിലെ ദുരിതകഥകൾ തുടരുന്നു. പരശുറാം എക്സ്പ്രസ്സിലെ തിരക്കേറിയ ലേഡീസ് കംപാർട്ടുമെന്റിൽ കയറാനാവാതെ വടകരയിൽനിന്നു...

തിരുവനന്തപുരം:  താങ്ങാൻ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണ് പി.ജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നു കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പി.ജി ചെയ്യുകയായിരുന്നു ഷഹന. കൂടെ...

കൊട്ടിയൂര്‍: വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. മട്ടന്നൂരില്‍ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൈലോ കാറാണ് നിയന്ത്രണം...

തിരുവനന്തപുരം: സംസ്ഥാനത്തെ പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ഗതാഗത കമ്മിഷണറേറ്റില്‍നിന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനികള്‍ക്ക് പ്രവര്‍ത്തനമാനദണ്ഡം നിശ്ചയിച്ചാകും നടപ്പാക്കുക....

കരിപ്പൂർ : ഇന്ത്യയിൽ നിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന്...

കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുണ്ട്. ലെവൽ-4/ലെവൽ-5 ശമ്പളസ്കെയിലുള്ള തസ്തികകളിൽ അഞ്ച് ഒഴിവും ലെവൽ-2/ലെവൽ-3 തസ്തികകളിൽ 16 ഒഴിവും...

ഉളിക്കൽ : വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉളിക്കൽ ആസ്ഥാനമായി ഫോറസ്റ്റ് ഓഫീസ് അനുവദിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ഉളിക്കൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!