കൊട്ടിയൂര്‍ വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

Share our post

കൊട്ടിയൂര്‍: വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. മട്ടന്നൂരില്‍ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൈലോ കാറാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കേബിള്‍ വൈദ്യുതി ബന്ധം താറുമാറായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!