ഡോക്ടർമാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. ഇക്കൊല്ലം മാത്രം പതിനൊന്ന് പേർ ആത്മഹത്യ ചെയ്തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യുവ ഡോക്ടർമാരും അവസാന വർഷ പി.ജി വിദ്യാർഥികളുമാണ് ആത്മഹത്യ ചെയ്യുന്നവരിൽ അധികവും....
Day: December 6, 2023
കോളയാട് : കൊമ്മേരി കറ്റ്യാടിൽ റവന്യു പുറമ്പോക്ക് ഭൂമിയിൽ വ്യക്തി നടത്തിയ കയ്യേറ്റം അധികൃതർ ഒഴിപ്പിച്ചു. തൂണേരി പദ്മനാഭൻ നടത്തിയ 0.0607 ഹെക്ടർ സ്ഥലത്തെ കയ്യേറ്റമാണ് തലശ്ശേരി...
കണ്ണൂർ:കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ആരംഭിച്ച അതിവേഗ പോക്സോ കോടതികളിൽ ജീവനക്കാരുടെ അഭാവത്തിൽ കേസുകൾ കെട്ടിക്കിടക്കുന്നു. പൊലിസിൽ നിന്നും ബാലവകാശ കമ്മീഷനിൽ നിന്നും...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര സ്വദേശികളും അയൽവാസികളുമായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം:വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു...
പാനൂർ: ഫ്യൂസ് ഊരാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ കൈയേറ്റം. പാറാട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പി. കുഞ്ഞുമോനാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ വിളക്കോട്ടൂർ സ്വദേശിയായ ചാമോളയിൽ ബാബു (48) വിനെ...
റിയാദ്: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ...
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേർക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി....
കോഴിക്കോട്: മിശ്ര വിവാഹത്തിനെതിനെതിരെ പരാമര്‍ശവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് ഇതിന് പിന്നിലെന്നും എസ്.വൈ.എസ് സംസ്ഥാന...
തിരുവനന്തപുരം: നഗരത്തില്‍ ഓടുന്ന സിറ്റി സര്‍ക്കുലര്‍ ഇ-ബസുകളുടെ യാത്രാവിവരം ഗൂഗിള്‍ മാപ്പില്‍ തത്സമയം അറിയാം. 50 പാതകളിലാണ് ആദ്യഘട്ടത്തില്‍ ക്രമീകരണം. റിയല്‍ ടൈം ട്രയല്‍ റണ്‍ പ്രത്യേക...