Day: December 5, 2023

തലശ്ശേരി: മുഴപ്പിലങ്ങാടു നിന്നും തലശ്ശേരി, മാഹി വഴി അഴിയൂരിലേക്കുള്ള ആറു വരി ദേശീയ പാതയിൽ ഇടതടവില്ലാതെ വാഹനങ്ങളോടാൻ ഇനി ചെറിയ കാത്തിരിപ്പ് മാത്രം.18.6 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ...

കേളകം: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നടത്തുന്ന നാരങ്ങത്തട്ട് റോഡ് ടാറിംഗ് പ്രവർത്തി നിർമാണത്തിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു....

തിരുവനന്തപുരം: പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, പോലീസ് കോണ്‍സ്റ്റബിള്‍, എല്‍.എസ്ജി.ഐ സെക്രട്ടറി, പി.എസ്.സി/ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങി 46 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി...

മണ്ഡല മകരവിളക്ക് സീസണ്‍ ആയതോടെ ശബരിമലയില്‍ ഭക്തജനത്തിരക്ക് ഏറുന്നു. വെര്‍ച്യുല്‍ ക്യു വഴി ദര്‍ശനത്തിന് ഇന്ന് ബുക്ക് ചെയ്തത് 80000ത്തോളം പേരാണ്. നിലവില്‍ ശബരിമലയില്‍ പ്രതിദിനം എത്തുന്ന...

മാനന്തവാടി: സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ നൈപുണ്യ പരിശീലനങ്ങളിലൂടെ കുറഞ്ഞ കാലയളവില്‍ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കി മാനന്തവാടി അസാപ് കേരള കമ്യുണിറ്റി സ്‌കില്‍ പാര്‍ക്ക്. മാനന്തവാടി...

കൊച്ചി: മലയാളം വെബ്സീരീസുകളുടെ നിർമാണത്തിനായി കോടികളിറക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ. കേരളത്തിൽനിന്നുള്ള പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ വർധിച്ചതോടെയാണിത്. ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഇതിനായി മുടക്കുന്നത്....

കോഴിക്കോട്: കോടഞ്ചേരിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ...

തിരുവനന്തപുരം: കുട്ടിക്കാലത്തെ ജീവിതസാഹചര്യം സ്‌കൂൾപഠനം മുടക്കിയ നടൻ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടമാണ് പ്രശ്നം. അതിനാൽ ഇന്ദ്രൻസ്...

ഉളിയിൽ : ഉളിയിൽ-തില്ലങ്കേരി റോഡിൽ തെക്കംപൊയിൽ വളവിൽ അപകടഭീക്ഷണിയുയർത്തിയ മരം പൊതുമരാമത്ത് വകുപ്പ് അധികൃതർ മുറിച്ചുനീക്കി. അടിഭാഗം ദ്രവിച്ച് ഏതുസമയവും വീഴാവുന്ന അവസ്ഥയിലായിരുന്നു. മരത്തിന്റെ അപകടവാവസ്ഥയെക്കുറിച്ച് നേരത്തേ...

കണ്ണൂർ : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചൊക്ലിയിലെ പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ തുടങ്ങുന്ന പി.എസ്.സി. പരീക്ഷാ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!