തലശ്ശേരി സബ്ബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
തലശ്ശേരി: സ്പെഷ്യൽ സബ്ബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് തടവുകാരനായ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം സ്വദേശി പള്ളത്ത് വീട്ടിൽ കുഞ്ഞിരാമനെ (48 )യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്