Day: December 2, 2023

വര്‍ഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് രണ്ടുപാക്കേജായി ടെന്‍ഡര്‍ വിളിച്ചത്....

സര്‍ക്കാര്‍ പ്രതിഫലം നല്‍കാത്തതിനാല്‍ ഡ്രൈവിങ് ലൈസന്‍സ്-ആര്‍.സി. അച്ചടി നിലച്ചു.കരാറെടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനാണു (ഐ.ടി.ഐ.) പണം നൽകാത്തത് . കാര്‍ഡിന് ചെലവാകുന്നതിനെക്കാള്‍ മൂന്നിരട്ടിയിലധികം തുക മോട്ടോര്‍വാഹനവകുപ്പ് അപേക്ഷകരില്‍നിന്ന്...

കൊല്ലം : ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടിയിലായ അനുപമ യുട്യൂബിലെ താരം. 4.98 ലക്ഷം പേരാണ് 'അനുപമ പത്മൻ' എന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ്...

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷാ ഫലത്തിൽ ഇനി മുതൽ വിദ്യാർഥികളുടെ ആകെ മാർക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോർഡ്. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ പരീക്ഷയിലെ മാർക്കിന്റെ ശതമാനം...

പേരാവൂർ: മത തീവ്രവാദികൾക്ക് വിടുപണി ചെയ്യുന്നതിനെയാണ് കേരളത്തിൽ മതേതരത്വമെന്ന് വിളിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സിക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!